ലൈറ്റപ്പ് .... കളിയരങ്ങിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയിൽ പങ്കെടുക്കാൻ ചുട്ടികുത്തുന്ന കലാകാരന്മാർ