kodi

കലിയായി ... കളിയരങ്ങ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയിൽ കലിയായി കലാമണ്ഡലം നീരജും ദ്വാപരനായി കലാമണ്ഡലം അനന്തുവും അരങ്ങിൽ