thankamma

വിഴിക്കത്തോട്: താവൂരേടത്ത് തങ്കമ്മ (103) നിര്യാതയായി. മകൻ: നാരായണൻ നായർ. മരുമകൾ: ഭവാനിയമ്മ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.