
പനമറ്റം: രണ്ടാംമൈൽ കമലാലയം വി.എൻ.കൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: എം.കെ.സാവിത്രിയമ്മ (റിട്ട.അദ്ധ്യാപിക, എസ്.ഡി.യു.പി.സ്‌കൂൾ, പൊൻകുന്നം). മക്കൾ: കെ.മനോജ്കുമാർ (റിട്ട.അഡീ.ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്), മിനി കെ.നായർ. മരുമക്കൾ: പി.കെ.സുലേഖ (റിട്ട.അദ്ധ്യാപിക), അഡ്വ.വി.ആർ.ഗോപു. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.