മണിമല: പാഴൂപ്പറമ്പിൽ ഏലിയാമ്മ കുര്യൻ (87) നിര്യാതയായി. മകൾ: വൽസമ്മ (ആർ.ഡി ഏജന്റ് ), മരുമകൻ: ജോസ് ആമക്കാട്ട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മണിമല ഹോളിമാഗി ഫൊറോന പള്ളിയിൽ.