sreedhara

പൂഞ്ഞാർ: പനച്ചിപ്പാറ മല്ലികസാധനം വീട്ടിൽ ശ്രീധരനുണ്ണി കൈമൾ (100) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: (പരേതനായ) സതീഷ് ചന്ദ്രൻ, (പരേതനായ) വിജയകുമാർ, മല്ലികദേവി, ഗീതകുമാരി, ഉമാദേവി, അനിൽകുമാർ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.