thomas-varkey

അരുവിത്തുറ : നെടുമലയിൽ (പുതുപ്പറമ്പിൽ) തോമസ് വർക്കി (93) നിര്യാതനായി. ഭാര്യ : ഏലി. മകൾ: പെണ്ണമ്മ. മരുമകൻ: കുട്ടപ്പൻ. സംസ്‌കാരം ഇന്ന് 9.30 ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.