തിടനാട്: കിഴക്കേത്തോട്ടത്തിൽ പരേതനായ ജോസഫിന്റെ മകൻ സിബിച്ചൻ ജോസഫ് (48) നിര്യാതനായി. മാതാവ്: പരേതയായ ത്രേസ്യാമ്മ പ്ലാശനാൽ അധികാരം (പെമ്പിളകുന്നേൽ) കുടുംബാംഗം. സംസ്‌കാരം ഇന്ന് 11ന് തിടനാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.