
പള്ളിക്കത്തോട്: വെള്ളാത്തടത്തിൽ അമൃത കൃപയിൽ ശങ്കരൻ നായർ (കുട്ടപ്പൻ-85) നിര്യാതനായി. ഭാര്യ: ചെല്ലമ്മ കൂരോപ്പട ഉറുമ്പിൽ കുടുംബാംഗം. മക്കൾ: ബിനു (എൽ ആൻഡ് ടി ചെന്നൈ), രാജേഷ് (ആദിത്യ ബിർള ക്യാപിറ്റൽ, മുംബൈ), രാജി. മരുമക്കൾ: രാജശ്രീ, നിഷ, ജയകുമാർ. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.