p



മൂന്നാം സെമസ്റ്റർ എം.എഡ് (2022 അഡ്മിഷൻ റഗുലർ 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി - ദ്വിവത്സര കോഴ്സ്) പരീക്ഷകൾക്ക് 22 വരെയും ഫൈനോടു കൂടി 23നും സൂപ്പർഫൈനോടെ ജനുവരി 24വരെയും അപേക്ഷിക്കാം.


പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസിംഗ്(2022 അഡ്മിഷൻ റഗുലർ 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018,2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാളെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ്(2021 അഡ്മിഷൻ റഗുലർ 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.എസ് സി ജിയോളജി (സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ 2019,2020,2021 അഡ്മിഷനുകൾസപ്ലിമെന്ററി - നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ നടക്കും.

'​​​ല​​​ളി​​​തം​​​ ​​​മ​​​ല​​​യാ​​​ളം​​​'​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പ്രൊ​​​ഫ.​​​എ​​​ൻ.​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​ ​​​ഫൗ​​​ണ്ടേ​​​ഷ​​​നി​​​ൽ​​​ ​​​'​​​ല​​​ളി​​​തം​​​ ​​​മ​​​ല​​​യാ​​​ളം​​​'​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​കോ​​​ഴ്സ്,​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​കോ​​​ഴ്സ് ​​​എ​​​ന്നി​​​വ​​​യു​​​ടെ​​​ ​​​പു​​​തി​​​യ​​​ ​​​ബാ​​​ച്ചു​​​ക​​​ൾ​​​ 21​​​ന് ​​​ആ​​​രം​​​ഭി​​​ക്കും.​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​എ​​​ഴു​​​താ​​​നും​​​ ​​​വാ​​​യി​​​ക്കാ​​​നും​​​ ​​​സം​​​സാ​​​രി​​​ക്കാ​​​നും​​​ ​​​അ​​​റി​​​യാ​​​ത്ത​​​വ​​​ർ​​​ക്കു​​​ള്ള​​​താ​​​ണ് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​കോ​​​ഴ്സ്.​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​കോ​​​ഴ്സ് ​​​ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു​​​ള്ള​​​ ​​​ഭാ​​​ഷാ​​​സാ​​​ഹി​​​ത്യ​​​പ​​​ഠ​​​ന​​​ ​​​കോ​​​ഴ്സാ​​​ണ് ​​​ഡി​​​പ്ലോ​​​മ​​​ ​​​കോ​​​ഴ്സ്.​​​ ​​​ദൈ​​​ർ​​​ഘ്യം​​​ ​​​ആ​​​റു​​​ ​​​മാ​​​സം.​​​ ​​​ക്ളാ​​​സ് ​​​ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ​​​ ​​​മാ​​​ത്രം.​​​ ​​​ഫോ​​​ൺ​​​:​​​ 0471​​​ 2330338​​​;​​​ 99950​​​ 08104,​​​ 97780​​​ 80181.

ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ ​​​ക്ഷേ​​​മ​​​നി​​​ധി​​​ ​​​അം​​​ഗ​​​ത്വം​​​ ​​​പു​​​നഃ​​​സ്ഥാ​​​പി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​ ​​​ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ ​​​ക്ഷേ​​​മ​​​നി​​​ധി​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​ 24​​​ ​​​മാ​​​സ​​​ത്തി​​​ൽ​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​ ​​​അം​​​ഗ​​​ത്വം​​​ ​​​ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ​​​അം​​​ശ​​​ദാ​​​യ​​​കു​​​ടി​​​ശി​​​ക​​​ ​​​പി​​​ഴ​​​സ​​​ഹി​​​തം​​​ ​​​അ​​​ട​​​ച്ച് ​​​അം​​​ഗ​​​ത്വം​​​ ​​​പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​അ​​​വ​​​സ​​​രം​​​ 31​​​വ​​​രെ​​​ ​​​നീ​​​ട്ടി.​​​ ​​​കു​​​ടി​​​ശി​​​ക​​​വ​​​രു​​​ത്തി​​​യ​​​ ​​​ഓ​​​രോ​​​വ​​​ർ​​​ഷ​​​ത്തി​​​നും​​​ 10​​​ ​​​രൂ​​​പ​​​ ​​​നി​​​ര​​​ക്കി​​​ൽ​​​ ​​​പി​​​ഴ​​​ ​​​ഈ​​​ടാ​​​ക്കും.​​​ 60​​​ ​​​വ​​​യ​​​സ് ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് ​​​അ​​​വ​​​സ​​​ര​​​മി​​​ല്ല.​​​ ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ ​​​ആ​​​ധാ​​​ർ​​​കാ​​​ർ​​​ഡി​​​ന്റെ​​​ ​​​പ​​​ക​​​ർ​​​പ്പ് ​​​നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും​​​ ​​​ന​​​ൽ​​​ക​​​ണം.​​​ ​​​ഫോ​​​ൺ​​​:​​​ 9746822396,​​​ 7025491386,​​​ 0474​​​ 2766843,​​​ 2950183.