
പാലാ: പാലാ രാമപുരം (ആർ.വി) ഇമ്മാനുവൽ തോമസിന്റെ ഭാര്യ ലൂസി ഇമ്മാനുവൽ (65)
നിര്യാതയായി. കാഞ്ഞിരപ്പള്ളി കല്ലറക്കൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് ഇമ്മാനുവൽ
(ഒറക്ക്ൾ ബെംഗളൂരു), ലിസ് ഇമ്മാനുവൽ (സബ് എഡിറ്റർ, വനിത, കോട്ടയം). മരുമക്കൾ: അശ്വതി മരിയ ജോസഫ് (തേവർകാട് തേവര എറണാകുളം, ഒറക്ക്ൾ ബെംഗളൂരു) മിഥുൻ ജോസ് ( നായ്പുരയിടത്തിൽ തോടനാൽ പാലാ, മർച്ചന്റ് നേവി ചീഫ് ഓഫീസർ എംഎംഎസ്‌ഐ ജപ്പാൻ). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിലെ കുടുംബക്കല്ലറയിൽ.