jomon

കല്ലറ: പെരുംതുരുത്ത് കളഭംതുരുത്തിൽ പരേതരായ കുര്യൻ-ഏലിയാമ്മ ദമ്പതികളുടെ മകൻ ജോമോൻ കെ.കെ (44) നിര്യാതനായി.ഭാര്യ: ഷിജി എഴുമാന്തുരുത്ത് പുളിപ്പറമ്പിൽ കുടുംബാഗം. മക്കൾ: ലിയ ജോമോൻ, ആൽബിൻ ജോമോൻ. സംസ്‌കാരം ഇന്ന് മൂന്നിന് പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളിയിൽ.