കോട്ടയം: കാർഷികോത്പ്പന്നങ്ങളുടെ വിലയിടിവിനെതിരെ കർഷകരെ അണിനിരത്തി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 20ന് രാവിലെ10 മുതൽ കോട്ടയത്ത് ഉപവാസസമരം നടത്തും തിരുനക്കര ഗാന്ധി സ്ക്വയറിൽ നടക്കുന്ന ഉപവാസസമരം പാർട്ടി ലീഡർ അനൂപ് ജേക്കബ്ബ് എം.എൽഎ ഉദ്ഘാടനം ചെയ്യും. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്.ജയിംസ് ്റിയിച്ചു