bindhu-binoy

കാടമുറി : പീഡികപ്പറമ്പിൽ പരേതനായ ബിനോയ് പി.ജെയുടെ ഭാര്യ ബിന്ദു ബിനോയ് (45) നിര്യാതയായി. ചുങ്കം വടുമാലിയിൽ കുടുംബാംഗം ആണ്. മകൻ: ബിജോമോൻ ബിനോയ്. സംസ്‌കാരം ഇന്ന് 11ന് ദി സാൽവേഷൻ ആർമി അഞ്ചേരി ചർച്ച് സെമിത്തേരിയിൽ.