അമ്മതന്‍ കണ്മണി... കോട്ടയം നഗരസഭയുടെ നേതൃത്വത്തില്‍ മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാമേളയില്‍ പങ്കെടുക്കുവാനെത്തിയ സാന്ദ്ര കരഞ്ഞപ്പോള്‍ കണ്ണീര് തുടക്കുന്ന അമ്മ ദീപ