കുട്ടിദീപം... നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര ക്ഷേത്ര മൈതാനിയില്‍ നിന്നും ആരംഭിച്ച പടിഞ്ഞാറന്‍ മേഖലയുടെ ദേശതാലപ്പൊലിഘോഷയാത്രയില്‍ അമ്മയോടൊപ്പം ദീപം പിടിച്ച് പങ്കെടുക്കുന്ന കുട്ടി.