rali-

രാജ്യാന്തര സ്പോർട്സ് സമ്മിറ്റിൻ്റെ പ്രചരണാർത്ഥം കാസർകോട് മുതൽ തിരുവന്തപുരം വരെ നടത്തുന്ന 'ടൂർ ഡി കേരള സൈക്ലത്തോൺ' വിളംബര റാലിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണം.