കോട്ടയം വഴി ഊട്ടിക്ക്... ആലപ്പുഴയിൽ നിന്നും ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ വന്നിറങ്ങിയ വിദേശ വിനോദ സഞ്ചാരികൾ.