
പങ്ങട: അമ്പാടിയിൽ പുരുഷോത്തമൻ നായർ (75) നിര്യാതനായി. പാമ്പാടിയിൽ പ്രവർത്തിച്ചിരുന്ന അമ്പാടിയിൽ ടെക്സ്റ്റൈൽസ് ഉടമയായിരുന്നു. ഭാര്യ: ലീലാമണി പനമറ്റം മാടത്താനി കുടുംബാംഗം. മകൾ: സ്മിത (ബംഗളൂരു). മരുമകൻ: പ്രേംകുമാർ ആനിക്കാട് (ബംഗളൂരു). സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.