
ചങ്ങനാശേരി: ചെത്തിപ്പുഴ മാറാട്ടുകളം പരേതനായ എം.ജെ ജോസിന്റെ ഭാര്യ ത്രേസ്യാമ്മ ജോസ് (74, കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. പരേത പുളിങ്കുന്ന് കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിൻസി മോൾ (പട്‌ന), ജിജോമോൻ (യു.കെ), ജിനോജ്, ജിനീഷ് (സൗദി). മരുമക്കൾ: ഷാജി (പട്‌ന) ഓലിക്കര കുറുംമ്പനാടം, ജാൻസി (യു.കെ) ഒരുപറ മാമ്പുഴക്കരി, ബിൻസി തെങ്ങണാക്കളം ഇത്തിത്താനം, ജിസ് (അയർലൻഡ്) മുപ്പതിൽ ചിറയിൽ കോടഞ്ചേരി കോഴിക്കോട്.