
കടപ്പൂര്: തേക്കുമല വീട്ടിൽ പരേതനായ ടി.പി മാധവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (80) നിര്യാതയായി. പരേത പടിഞ്ഞാറ്റിൻകര മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജ, ശ്രീല, ശ്രീവിദ്യ. മരുമക്കൾ: ബാബുരാജ് കുമ്മനം, രാജേഷ് കുഴിമറ്റം, വിനോദ് കല്ലറ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.