കെഴുവംകുളം: ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിന്റെ തിരുമുറ്റം കല്ലുപാകുന്നു. മൂന്ന് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു സ്‌ക്വയർ ഫീറ്റ് കല്ലുപാകുന്നതിന് 100 രൂപാ വീതം ഭക്തർക്ക് സമർപ്പിക്കാമെന്ന് മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ഫോൺ: 9947911100.