കുമരകം : 11ാം വാർഡ് മേലേക്കര ഭാഗത്ത് നാല്പതിൽചിറ വീട്ടിൽ സുഗുണൻ (68) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (കുമരകം പുൽപ്പറച്ചിറ കുടുംബാഗം). മക്കൾ: ജിഷ, ജിനു. മരുമക്കൾ: രതീഷ് (കുമരകം കൊപ്ലിത്തറ), ഷൈൻ (പരിപ്പ്). സംസ്‌കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ.