thalappoli-

നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര ക്ഷേത്ര മൈതാനിയില്‍ നിന്നും ആരംഭിച്ച തെക്കൻ മേഖലയുടെ ദേശതാലപ്പൊലി ഘോഷയാത്ര നാഗമ്പടം ക്ഷേത്രാങ്കണത്തിൽ എത്തിയപ്പോൾ.