vijayakumari

മോനിപ്പള്ളി: കിഴക്കേകപ്പടയിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വിജയകുമാരി (62) നിര്യാതയായി. വെള്ളൂർ കാരിക്കോട് കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: ധന്യ ശ്രീകുമാർ (മസ്‌കറ്റ്), രമ്യ പ്രഭാത് (കുവൈറ്റ്). മരുമക്കൾ: ശ്രീകുമാർ (കോന്നി), പ്രഭാത് (ഈരാറ്റുപേട്ട). സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.