കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിൽ ബംഗ്ലാവ് പറമ്പിൽ നുസൈഫ (63) നിര്യാതയായി. ഭർത്താവ്: പരേതനായ ബഷീർ (വടവാതൂർ). മക്കൾ: നജീബ്, ജാസ്മിൻ. മരുമക്കൾ: അജി, സറീന. കബറടക്കം ഇന്ന് രാവിലെ പത്തിന് നൈനാർ പള്ളി കബർസ്ഥാനിൽ.