sasidharan

പാക്കിൽ : വടക്കേപ്ലാപ്പള്ളിൽ പി.ഒ ശശിധരൻ (കുഞ്ഞുമോൻ-82) നിര്യാതനായി. ഭാര്യ : നെല്ലിക്കൽ കാട്ടുപറമ്പിൽ രത്‌നമ്മ. മക്കൾ: സുഭാഷ്, ശുഭ. മരുമക്കൾ: അശോക് കടയിനിക്കാട്, സിനു ചെങ്ങളം. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.