bekar

മനുഷ്യച്ചങ്ങല അല്ല... ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ വാസവൻ സമ്മേളനത്തില്‍ നാടകം അവതരിപ്പിക്കുവാന്‍ വേഷമണിഞ്ഞ വിദ്യാര്‍ത്ഥിനികളെ പരിചയപ്പെട്ടപ്പോള്‍