
അയർക്കുന്നം: ലിസ്യു ഭവൻ ജോസഫ് മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (76) നിര്യാതയായി. പരേത അയർക്കുന്നം കരാട്ടു പുലിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജെസ്റ്റി (എൻജിനീയർ ഓസ്ട്രേലിയ), വിൻസി (എൻജിനീയർ മുംബൈ). മരുമക്കൾ: വിനീത (നഴ്സ് ഓസ്ട്രേലിയ), ജോസഫ് തോമസ് (സി.എ, മുംബൈ). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.