sarasammal

കാഞ്ഞിരപ്പള്ളി: ലാനാ ഭവനിൽ സി.പി സരസമ്മാൾ (71) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എൻ നടേശൻ. മക്കൾ: പി.എൻ പ്രദീപ്കുമാർ (കാഞ്ഞിരപ്പള്ളി താലൂക്ക് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ട്രഷറർ, മധുര മീനാക്ഷി ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ്), പ്രിയ രാജേഷ് (ചങ്ങനാശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ). മരുമക്കൾ: അർച്ചന, ആർ രാജേഷ് (സീനിയർ സബ് എഡിറ്റർ, ദേശാഭിമാനി ആലപ്പുഴ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. തിരുവല്ല ചേപ്പിലയിൽ കുടുംബാംഗം.