
ചങ്ങനാശ്ശേരി : തൃക്കൊടിത്താനം വെട്ടിയിൽ (കല്ലിശ്ശേരി) പരേതനായ ജനാർദ്ദനൻ ആചാരിയുടെ ഭാര്യ കെ.കെ രാജമ്മാൾ (76) നിര്യാതയായി. വാഴപ്പള്ളി കാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ശ്യാമള, ശോഭന, വേണുഗോപാൽ, സന്തോഷ്, ആശാലത, രാജി. മരുമക്കൾ : രവി പട്ടര്പറമ്പിൽ, ഹരികുമാർ ഹരിപ്പാട്, പരേതനായ മുരുകേശൻ കരിമുകൾ. സംസ്‌കാരം ഇന്ന് മൂന്നിന് ഫാത്തിമാപുരം വി.എസ്.എസ് 89ാം ശാഖാ ശ്മശാനത്തിൽ.