ilaneer

കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർത്ഥാടനം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻറ് എം.മധു ഉദ്‌ഘാടനം ചെയ്യുന്നു.സെക്രട്ടറി ആർ.രാജീവ്,തിരുനക്കര മഹാദേവ ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് ടി.സി.ഗണേഷ് തുടങ്ങിയവർ സമീപം