
ഏന്തയാർ: പരിപ്പീറ്റത്തോട്ട് പരേതനായ ഇ.ജെ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (88) നിര്യാതയായി.പരേത മാനത്തൂർ വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ജോസ് പി. തോമസ്, രാജു തോമസ്, ജെസ്സി തോമസ്, റ്റോമി തോമസ്, ഡേവിസ് തോമസ്, ജൂബി തോമസ്, ഷിബു തോമസ്. മരുമക്കൾ: ലൗലി ജോസ് മുക്കിലിക്കാട്ട് പൊൻകുന്നം, ബിൻസി രാജു കീരഞ്ചിറ ഏന്തയാർ, കെ.എം. തോമസ് കുന്നംകോട്ട് തൊടുപുഴ, റ്റിൻസി റ്റോമി വെട്ടുവയലിൽ കാഞ്ഞിരമറ്റം, മെർലിൻ ഡേവിസ് പുറപ്പന്താനം കൂട്ടിക്കൽ, തോമസ് പെരുമറ്റം ഇടയാർ കൂത്താട്ടുകുളം, ഷിനു തോമസ് ആനിത്തോട്ടം കുറുപ്പന്തറ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.