ilaneerv

ഇളനീർ തീർത്ഥാടനം....

കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർത്ഥാടനം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നിന്നാരംഭിച്ചപ്പോൾ