pooja

ചിങ്ങവനം : കനകക്കുന്ന് പത്തിൽചിറയിൽ (ഗുരുസദനം ) അനീഷിന്റെ ഭാര്യ പൂജ അനീഷ് (38) നിര്യാതയായി. പിതാവ് : വാകത്താനം ഈഴകുന്നേൽ മോഹനൻ. മാതാവ് : ഓമന. മക്കൾ : അഭിനവ് , അർജുൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.