ponnamma

ചിറക്കടവ് സെന്റർ: പയ്യനാനിത്താഴത്ത് പി.എൻ.പൊന്നമ്മ (84) നിര്യാതയായി. പനച്ചേപ്പള്ളി പുന്നത്താനത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ആർ.തങ്കപ്പൻപിള്ള. മക്കൾ: രാജൻപിള്ള, ഓമന സുരേഷ്, ലളിതകുമാരി, ശാന്തമ്മ. മരുമക്കൾ: മിനി രാജൻ, പരേതനായ സുരേഷ്, സോമൻപിള്ള, ശശിധരൻ നായർ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.