രാമ ഭക്തർ... കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ വലിയ സ്ക്രീനിൽ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കണ്ട് തൊഴുന്ന ഭക്തർ