soman

മാഞ്ഞൂർ സൗത്ത്: കാവുങ്കൽ കെ.ആർ സോമൻ (68) നിര്യാതനായി. ഭാര്യ: സുജ സോമൻ കൈമൂല കുറുമുള്ളൂർ. മക്കൾ: ശരണ്യ രെജീഷ് കല്ലറ (യു.കെ). ചിക്കു വിഷ്ണു യു.കെ). മരുമക്കൾ: രെജീഷ് (കുട്ടായി) തടത്തിൽ കല്ലറ, വിഷ്ണു ഷാജു (കൂത്തോടിൽ ) മാഞ്ഞൂർ സൗത്ത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.