
ചങ്ങനാശേരി: ളായിക്കാട് നടുവലേഴം പരേതനായ എൻ.ജി. ഫിലിപ്പിന്റെ ഭാര്യ പി.ജെ. അന്നമ്മ (85, റിട്ട. ടീച്ചർ എൻ.എൻ.എസ്. സ്കൂൾ, പെരുന്ന) നിര്യാതയായി. ളായിക്കാട് പാണാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ് ഫിലിപ്പ്, പ്രീതാ ഫിലിപ്പ്. മരുമക്കൾ: സോണിച്ചൻ കളരിയ്ക്കൽ ഇടിഞ്ഞില്ലം, റൂബി കുരിശുംമൂട്ടിൽ. സംസ്കാരം ഇന്ന് 4 ന് ളായിക്കാട് സെന്റ് ജോസഫ് ദേവാലയ സിമത്തേരിയിൽ.