തുരുത്തി: കാര്യടി രാജൻ (78) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: മോനിച്ചൻ, ലാലിച്ചൻ, അമ്പിളി. മരുമക്കൾ: രാജമ്മ മിത്രക്കരി, സുനിത കറുകച്ചാൽ, പ്രദീപ് പള്ളാതുരുത്തി. സംസ്കാരം ഇന്ന് രാവിലെ 10 ന് 61-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ ശ്മശാനത്തിൽ.