തിടനാട്: അഴകത്ത് എ.സി. വർക്കി (അപ്പച്ചൻ-66) നിര്യാതനായി. ഭാര്യ: ലിസമ്മ പറത്താനം ഓടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിൻസി, ജെനി. മരുമകൻ: ഷജിത്ത് (ഡൽഹി). സംസ്കാരം നാളെ 2.30 ന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.