അസമിൽ ഭാരത് ജോഡോ ന്യായ് യാത്ര ബി.ജെ.പി പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം