exam

ഹയർ സെക്കൻഡറി അവസാന വർഷ പരീക്ഷയുടെ ഭാഗമായി നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷ രംഭിച്ചപ്പോൾ. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ രസതന്ത്രം പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ