kob-thoams

കുറിച്ചി : കടുപ്പിൽ കെ.ജെ. തോമസ് (ടോമിച്ചൻ,60) നിര്യാതനായി. ഭാര്യ : ഗ്രേസമ്മ പൊൻകുന്നം ഈരോലിക്കൽ കുടുംബാംഗം. മകൻ: റ്റിബിൻ തോമസ്. സംസ്‌കാരം നാളെ 9.30 ന് കുറിച്ചി സെന്റ് ജോസഫ് പള്ളിയിൽ.