kob-saji

കോട്ടയം : താഴത്തങ്ങാടി കോട്ടക്കുഴിയിൽ പരേതനായ കെ.സി.വർഗീസിന്റെയും ഏലിയാമ്മയുടെയും മകൻ സജി വർഗീസ് (51) നിര്യാതനായി. ഭാര്യ : മിനി സജി (കുവൈറ്റ്) വൈക്കം ആലപുരം കുടുംബാംഗം. മക്കൾ : അന്നു എൽസാ സജി, ഏബൽ വർഗീസ് സജി. സംസ്കാരം നാളെ 10.30 ന് താഴത്തങ്ങാടി തിരുഹൃദയ ദേവാലയത്തിൽ.