
ഇലക്കാട് : വല്ല്യചിറയിൽ വി.കെ.കൃഷ്ണൻകുട്ടി (നടയ്ക്കൽ മണിയൻ, 73 റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് മെഡിക്കൽ കോളേജ് കോട്ടയം) നിര്യാതനായി.
ഭാര്യ : അമ്മിണി (കാരികൂട്ടത്തിൽ മരങ്ങാട്ടുപിള്ളി). മക്കൾ : അനിഷ, അജിഷ. മരുമക്കൾ : രാജേഷ് ചേർപ്പുങ്കൽ, സരിത്ത് നായരമ്പലം. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.