ഹോട്ട് മാർച്ച്... റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ കടുത്ത ചൂടിൽ പരേഡ് പ്രാക്ടീസ് ചെയ്യുന്നതിനിടെ ഇടവേളയിൽ വെള്ളം കുടിക്കുന്ന പോലീസുകാർ.