aarattu-

ശംഭോ മഹാദേവ...നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ടുകടവിൽ കുമരകം ഗോപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി കുമരകം രജീഷിൻ്റെയും മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്