മുക്കൂട്ടുതറ: മുട്ടപ്പള്ളി ആനക്കുഴിയിൽ കൊച്ചുകുട്ടിയുടെ ഭാര്യ പെണ്ണമ്മ (62) നിര്യാതയായി. പരേത കപ്പാട് മേടത്തറ കുടുംബാംഗമാണ്. മകൻ: ജയിൻ ചേർത്തല (സിനിമ ടി.വി ആർട്ടിസ്റ്റ്). സംസ്‌കാരം ഇന്ന് രണ്ടിന് കണമല ഫിലദൽഫിയ ചർച്ച് സെമിത്തേരിയിൽ.