sebastian

ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റിലെ മുൻ ശർക്കര വ്യാപാരി മുതിരപ്പറമ്പിൽ എം.വി. സെബാസ്റ്റ്യൻ (ടോമിച്ചൻ-60) നിര്യാതനായി. ഭാര്യ: ടെസ്സി സെബാസ്റ്റ്യൻ ചങ്ങനാശേരി അങ്ങാടി ളാകയിൽ കുടുംബാംഗം. മക്കൾ: ഷെൽസി, സഞ്ജു, സെബിൻ. മരുമകൻ: ലിബിൻ ലെവി തെക്കേടം പത്തനാപുരം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ചീരഞ്ചിറയിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.